HOMEKERALAINFOKerala disrtictGALLERYDownloadsOTHERSBLOG

KERALAinfo Android App click




പുള്ളിവരാ ൽ(Bullseye snakehead) ശാസ്ത്രീയനാമം:(Channa marulius)
കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങൾ ഇവയ്ക്ക് തീറ്റയായി കൊടുക്കാറുണ്ട്.


Views142
Best cpc cpm ppc ad network for publisher

Old school Swatch Watches